ക്രിസ്റ്റഫര്‍ മന്നാകുളത്തില്‍ (22) അറ്റ്‌ലാന്റായില്‍ ബൈക്കപകടത്തില്‍ മരിച്ചു

Newsimg1_68714507അറ്റ്‌ലാന്റ: കോട്ടയം കുറുമുള്ളൂര്‍ മന്നാകുളത്തില്‍ ടോമി ഷീലമ്മ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനായ ക്രിസ്റ്റഫര്‍ (22) ബൈക്കപടകടത്തില്‍ മരിച്ചു. പിതൃസഹോദരന്‍ സാബു മന്നാകുളത്തിന്റെ വീട്ടിലേക്കുള്ള വഴിമധ്യേ ആണ് അപകടം. ഒരു അമേരിക്കന്‍ വനിത ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു ട്രാക്ക് മാറി വന്ന് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ക്രിസ്റ്റിന്‍, ക്രിസ്റ്റിന , ചാള്‍സ് എന്നിവര്‍ സഹോദരങ്ങള്‍ ആണ്. മാതാവ് ഷീലമ്മ മറിക പുത്തന്‍പുരയില്‍ കുടുംബാംഗം

A memorial service will be held today(Friday Aug 16th) at 7:00pm at Holi Family Knanaya Catholic Church (3885 Roesebud Rd, Loganville, GA 30052). Let\’s keep Mannakulathil family in our thoughts and prayers. May the God give strength and comfort to the grieving family.

Print Friendly, PDF & Email

Related News

Leave a Comment