മഹിമ രാമായണ മാസാചരണം സമാപിച്ചു

Newsimg1_2293576ന്യൂയോര്‍ക്ക്: മലയാളി ഹിന്ദു മണ്ഡലം (മഹിമ ) നടത്തി വന്ന രാമയണ മാസാചരണ പരിപാടി സമാപിച്ചു. ശനീക്ഷര ക്ഷേത്രത്തില്‍ നടന്ന സമാപന പരിപാടിയില്‍ രാമായണം പാരായണം ചെയ്യാന്‍ വനിതകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

മഹിമ യുടെ ധനശേഖരണത്തിനായി ഭവനങ്ങിലെ പൂജാമുറിയില്‍ വയക്കുന്ന നിധി കുംഭത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മഹാദേവന്‍ ശര്‍മ്മ ആദ്യ പ്രസിഡന്റ് വിക്രം ചങ്കരത്തിലിനു നല്‍കി നിര്‍വഹിച്ചു

Newsimg2_62197627

Print Friendly, PDF & Email

Related News

Leave a Comment