എം.എല്‍. ലൂക്കാ (75) നിര്യാതനായി

Newsimg1_2874431കോട്ടയം: കൈപ്പുഴ വഴിതലയ്ക്കല്‍ (കണ്ണാശേരിയില്‍) എം.എല്‍. ലൂക്കാ (75) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 3.30ന് കൈപ്പുഴ സെന്‍റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ കോട്ടയം നെല്ലിപ്പള്ളില്‍ കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ സുമ (സിസ്റ്റേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഗാര്‍ഡന്‍), ജീമോന്‍ (ജോണി), ഷൈനി (യുഎസ്എ), ഷിജി (സൗത്ത് ആഫ്രിക്ക), സുജ (സിംഗപ്പൂര്‍). മരുമക്കള്‍: പരേതയായ ഷേര്‍ളി പിടത്തട്ടേല്‍ (മാഞ്ഞൂര്‍), ജോര്‍ജ് ഇല്ലിക്കാട്ടില്‍, മാറിക (യുഎസ്എ), ബേബി വെളുത്തേടത്തുപറന്പില്‍ (കുറുപ്പന്തറ), ജോമോന്‍ കൊഴിക്കോട്ടയില്‍, കിടങ്ങൂര്‍ (സിംഗപ്പൂര്‍).

Print Friendly, PDF & Email

Related News

Leave a Comment