ബഡി ബോയ്‌സ് ഫിലാഡല്‍ഫിയായുടെ ഓണാഘോഷ രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു

buddyboys_pic1ഫിലാഡല്‍ഫിയ: സൗഹൃദ സാഹോദര്യ ബന്ധങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ ശ്രദ്ധേയമായ നിരവധി നന്മ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു മുന്നേറുന്ന ഫിലാഡല്‍ഫിയയിലെ ഒരുപറ്റം യുവാക്കളുടെ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്‌സ് ഫിലാഡല്‍ഫിയായുടെ ഓണാഘോഷ പരിപാടികളുടെ രജിഷ്ട്രേഷന്‍ കിക്കോഫ് ആഗസ്‌ററ് 23ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റെഡ് ലയണിലുള്ള സെന്‍ഞ്ചുവാന്‍ ചൈനീസ് റസ്‌റ്റോറന്റില്‍ വച്ച് നടത്തപ്പെട്ടു.

ബഡി ബോയ്‌സിന്റെ ഓണാഘോഷ പരിപാടികള്‍ വിവിധ കലാ പരിപാടികളോടുകൂടി 2019 ആഗസ്‌ററ് 31ന് ശനിയാഴ്ച വൈകിട്ട് നാലര മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (9999 Gatnry Road ,Philadelphia, PA 19115 ) നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അനു സ്കറിയാ: 2674962423, ശാലു പുന്നൂസ്: 2034829123, ബിജു ചാക്കോ: 2158888926, ജിജു കുരുവിള:2152729338, സജില്‍ വര്‍ഗ്ഗീസ്: 2678449610, സോണി: 2674559456, സോബി: 2678881373, ലിജോ ജോര്‍ജ്: 215 7767940, ലിനോ: 2673125360 .

buddyboys_pic2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment