ഹൂസ്റ്റണ്‍: നിരണം മാലിയില്‍ വീട്ടില്‍ എം.സി.ചെറിയാന് (77) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ സൂസന് ചെറിയാന് മാന്നാര്‍ കാരുവേലില്‍ കുടുംബാംഗമാണ്.
മക്കള്‍: അനില്‍ ചെറിയാന്, സിസില്‍ ചെറിയാന്, സലില്‍ ചെറിയാന് (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍ : ആഷ, റീജ ( രണ്ടു പേരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : ആഷ്ലിന്, ഏബെല്‍, തിമോത്തി.
പൊതുദര്‍ശനം: സെപ്തംബര്‍ 10 ചൊവ്വാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Road, Houston, TX 77048).
സംസ്കാര ശുശ്രൂഷകള്‍: സെപ്തംബര്‍ 11 ബുധനാഴ്ച രാവിലെ 9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. ശുശ്രൂഷകള്‍ക്കു ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581) സംസ്ക്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ 281 630 0880.
Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.