Flash News

ടി.സി ഫിലിപ്പ് (85) പെന്‍സില്‍വേനിയയില്‍ നിര്യാതനായി

November 14, 2019 , ജോയിച്ചന്‍ പുതുക്കുളം

cha_TC_pic1ഫിലഡല്‍ഫിയ: മാരാമണ്‍ തോട്ടത്തില്‍ ഫിലിപ്പ് (ടി.സി ഫിലിപ്പ്, 85) നവംബര്‍ 11-നു പെന്‍സില്‍വേനിയയിലെ റീഡിങില്‍ നിര്യാതനായി. ഭാര്യ: ഏലിയാമ്മ കുമ്പനാട് ചെല്ലേത്ത് കുടുംബാംഗമാണ്. മക്കള്‍: Dr. Sheila, Dr. Jenny.

1956- ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാഭ്യാസത്തിനുശേഷം കേരള ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപകനായി ജോലി ആരംഭിച്ചു. തുടര്‍ന്ന് 1963 മുതല്‍ ബോര്‍ണിയോ മലേഷ്യ, 1966- 1991 വെസ്റ്റ് ആഫ്രിക്കയിലെ സിയേറ, ലിയോണ്‍, നൈജീരിയ, ഗാംബിയ എന്നിവിടങ്ങളിലും, സൗത്ത് ആഫ്രിക്കയിലെ ഉറുഗ്വേയിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992 മുതല്‍ 2000 വരെ പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2000-ല്‍ അമേരിക്കയിലേക്ക് കുടിയേറുകയും 2010 വരെ ക്യു.വി.സി ഇന്‍കില്‍ നിന്നു വിരമിച്ച് ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയും ചെയ്യുകയായിരുന്നു.

നവംബര്‍ 15-നു വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വസതിയില്‍ ( 3505 Regency Drive PA 19608.) പ്രാര്‍ത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കും.

Sunday November 17th:

Viewing, first and second parts of the funeral service will be at St Thomas Mar Thoma Church of Delaware Valley, 130 Grubb Valley PA 19355 starting at 1 P.M.

Monday November 18th:

Viewing at the church will begin at 9:00 A.M. Third part of the funeral service at the church will begin at 10:00 A.M. Interment will take place at Valley Forge Memorial Gardens, 352 S Gulph Road, King of Prussia 19406.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷീല 484 577 1234, സാം കുട്ടി കുഞ്ഞച്ചന്‍ 610 517 8140.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top