ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍

cmaഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 3PM മുതല്‍ 5PM വരെ വിവിധ പരിപാടികള്‍ ഡെസ്‌പ്ലെയിന്‍സിലുള്ള കെസിഎസ്(800 E. Oakton St., Des Plaines, IL) ഹാളില്‍ വച്ച് അരങ്ങേറുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ മാനികോല്ലാസത്തിനും ഒത്തുകൂടുന്നതിനും അന്നേ ദിവസം വിവിധ പരിപാടികളായ Make Up, Hair Style, vegetable Carving, Smoothi- Tissy Njeravelil, Stitching- Betty Augustine, Nail Art-Susan Edamala, Yoga-Sarah Anil എന്നിവയ്ക്കു പുറമെ പ്രശസ്തരായ വനിതകള്‍ നയിക്കുന്ന ‘Prioritizing things in life’-Mercy kuriakose എന്നതിനെ സംബന്ധിച്ചു ക്ലാസുകളും എടുക്കുന്നതാണ്.
പരിപാടികളുടെ സ്‌പോണ്‍സേഴ്‌സ് Violet Design o& Ansa Beauty Saloon എന്നിവരാണ്.

കൂടുതല്‍ പരിപാടികള്‍ നടത്തുന്നതിനും വിവരങ്ങള്‍ക്കും ലീല ജോസഫ്(224 578 5262), Mercy കുര്യാക്കോസ് (7738652456), റോസ് വടകര(708 662 0774), പ്രസ്തുത പരിപാടികള്‍ വീക്ഷിക്കുന്നതിനായി എല്ലാ വനിതകളെയും പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി എല്ലാ വിഭാഗം പുരുഷന്മാരെയും വിമണ്‍സ് ഫോറം ക്ഷണിച്ചുകൊള്ളുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News