ന്യൂജേഴ്സി: നിരണം വല്യത്ത് താന്നിമൂട്ടില്‍ മര്‍ച്ചന്റ് നേവി ചീഫ് എഞ്ചിനീയര്‍ പരേതനായ ഡാനിയേല്‍ വല്യത്ത് ബഹനാന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് ശോശാമ്മ വല്യത്ത് ബഹനാന് (തങ്കമ്മ ടീച്ചര്‍ 87) ന്യൂജേഴ്സിയില്‍ നിര്യാതയായി.
മെമ്മോറിയല്‍ സര്‍വ്വീസ് ലൈറ്റ് ഹൗസ് ക്രിസ്ത്യന്‍ ഫെലോഷിപ്പില്‍ വച്ച് നവംബര്‍ 23-ന് 3 മണി മുതല്‍ 7 മണി വരെ (Light house Christian fellowship, 100 Hardenburg Lane, East Brunswick).
മല്ലപ്പള്ളി ആനിക്കാട് കൊല്ലകുന്നേല്‍ കുടുംബാഗമാണ് പരേത.
മക്കള്‍: രാജ് വല്യത്ത് ഡാനിയേല്‍, ജോജി വല്യത്ത്, എബ്രഹാം വല്യത്ത്.
മരുമക്കള്‍: മോളി ഡാനിയേല്‍, നാന്‍സി വല്യത്ത്, ഡോളി വല്യത്ത്.
കൊച്ചുമക്കള്‍: ജെഫ്, ക്രിസ്, നിക്കോള്‍, നയോമി, നോയല്‍, ജോയല്‍, ഇതന്, സാക്ക്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news