ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഹൊപ്പോഗില്‍ താമസിക്കുന്ന കുമ്പനാട് കണ്ടത്തിന്‍കര വര്‍ഗീസ് കെ ജോര്‍ജിന്റെ (ജോജി) ഭാര്യ മിനി ജോര്‍ജ് (51) നിര്യാതയായി.
വാളകം വിളയില്‍ ഷാംഗ്രിലയില്‍ മറിയാമ്മ മാത്യുവിന്റേയും പരേതനായ കെ.സി. മാത്യുവിന്റെയും മകളാണ് പരേത.
മക്കള്‍: ജസ്റ്റിന്, ആഷ്ലി.
പൊതുദര്‍ശനം : ഡിസംബര്‍ 4 ബുധനാഴ്ച്ച വൈകുന്നേരം 5:00 മുതല്‍ 9:00 വരെ മോളോണി ഫ്യൂണറല്‍ ഹോമില്‍ (840 Wheeler Road (Rte. 111), Hauppauge, New York 11788).
സംസ്കാര ശുശ്രുഷകള്‍: ഡിസംബര്‍ 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശാലേം മാര്‍ത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടര്‍ന്ന് സംസ്കാരം പെന്ലോണ് മെമ്മോറിയല്‍ പാര്‍ക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയില്‍ വച്ചും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് കെ ജോര്‍ജ് (ജോജി) 631 656 6909.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply