ശിവന്‍ മുഹമ്മയുടെ ഭാര്യാ മാതാവ് നിര്യാതയായി

muhamma1

അമയന്നൂര്‍, കോട്ടയം: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ ശിവന്‍ മുഹമ്മയുടെ ഭാര്യ മാതാവ് ഭവാനിയമ്മ (87) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച രണ്ടുമണിക്ക്.

മക്കള്‍: ഡോ. ആനന്ദവല്ലി, വത്സല നായര്‍, ജയശ്രീ.

മരുമക്കള്‍: ശിവന്‍ മുഹമ്മ, ഹരിദാസ്.

Print Friendly, PDF & Email

Related News

Leave a Comment