കെ.വി.തോമസ് നിര്യാതനായി

PHOTO-2019-12-09-22-23-09_InPixioന്യൂയോര്‍ക്ക് : തിരുവല്ല കാവുംഭാഗം കീച്ചേരില്‍ ഗ്രേസ് ഭവനില്‍ റിട്ട. സെയ്ല്‍ടാക്‌സ് ഓഫീസര്‍ കെ.വി. തോമസ് (85) നിര്യാതനായി. ഭാര്യ പരേതയായ റിട്ട.ഹെഡ് മിസ്ട്രസ് ഗ്രേസി തോമസ് .

മക്കള്‍: ഷീബ – റജി (ന്യൂയോര്‍ക്ക്), ശോഭ – ഷാജി (ഫിലഡല്‍ഫിയ), ഷീല – സന്തോഷ് (ഖത്തര്‍).

സംസ്‌ക്കാരം ഡിസംബര്‍ 11 ബുധനാഴ്ച 11 മണിക്ക് കാവുംഭാഗം കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിര്‍വഹിക്കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 9495717697.

Print Friendly, PDF & Email

Related News

Leave a Comment