ഡാളസ് രാധാകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തി റിട്രീറ്റ് ഡിസംബര്‍ 27 മുതല്‍ 31 വരെ

Bhakti Retreat1ഡാളസ്: ഡിസംബര്‍ 27 മുതല്‍ 31 വരെ ഡാളസ് രാധാകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തി റിട്രീറ്റ് സംഘടിപ്പിക്കുന്നു. ധ്യാനം, ഗ്രൂപ്പ് ആക്ടിവിറ്റീസ്, കീര്‍ത്തനം, കുട്ടികളുടെ പ്രത്യേക പ്രോഗ്രാം, എന്നിവ 5 ദിവസം നീണ്ടു നില്‍ക്കുന്ന റിട്രീറ്റില്‍ ഉണ്ടായിരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ഡിന്നര്‍ എന്നിവ ആവശ്യമെങ്കില്‍ ഒരു ദിവസത്തേക്ക് 10 ഡോളര്‍ വീതം നല്‍കണം.

പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 469 795 9130, www.radhakrishnatemple.net

Bhakti Retreat


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment