പൗരത്വ ഭേദഗതി ബില്‍ തള്ളിക്കളയുക: വനിതാ പ്രതിഷേധം

IMG-20191221-WA0074മക്കരപ്പറമ്പ: പൗരത്വ ഭേദഗതി ബില്‍ തള്ളിക്കളയുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജസീല കെ പി, ഖദീജ വെങ്കിട്ട, സാബിറ കെ.കെ ഓരോടംപാലം, സുല്‍ഫത്ത്, സുമയ്യ വടക്കാങ്ങര, തെസ്നി ടീച്ചര്‍ മങ്കട, നസ്‌ല, ശബീബ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20191221-WA0078IMG-20191221-WA0073

Print Friendly, PDF & Email

Related News

Leave a Comment