ഹൂസ്റ്റണ്‍: പാലാ രാമപുരം കാരക്കാട്ടു കുടുംബാംഗം തോമസ് കാരക്കാട്ട് (78) ഹൂസ്റ്റണില്‍ നിര്യാതനായി.
ഭാര്യ ത്രേസ്യ കാരക്കാട്ട് കോതനല്ലൂര്‍ മുല്ലൂപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: അന്‍സമ്മ മാത്യു മുരിക്കന്‍, ജെസിമോള്‍ എബ്രഹാം പുളിക്കല്‍, കുഞ്ഞുമോള്‍ പ്രിന്‍സ് മുടന്താഞ്ഞിലി, ബിജു തോമസ്, പ്രിന്‍സ് തോംപ്സണ്.
മരുമക്കള്‍: മാത്യു മുരിക്കന്‍, എബ്രഹാം പുളിക്കന്‍, പ്രിന്‍സ് ജേക്കബ് മുടന്താഞ്ഞിലി, ടെസ്സി തോമസ്, ഷാലെറ്റ് ആന്റണി.
സഹോദരങ്ങള്‍: അന്ന കണ്ണാടന്‍, മേരി കടവില്‍, അഗസ്റ്റിന് കാരക്കാട്ടു, മേരിക്കുട്ടി (എല്ലാവരും ഹൂസ്റ്റണ്‍), ജോയി.
പൊതുദര്‍ശനം: ഡിസംബര്‍ 22 ഞായറാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ (സെന്റ് ജോസഫ് സീറോ മലബാര്‍ കാതോലിക് ഫൊറോനാ ദേവാലയത്തില്‍ (211, Present St, Missouri City , TX 77489).
സംസ്കാര ശുശ്രൂഷകള്‍: ഡിസംബര്‍ 23 തിങ്കളാഴ്ച രാവിലെ 10:30 ന് സെന്റ് ജോസഫ് സീറോ മലബാര്‍ കാതോലിക് ഫൊറോനാ ദേവാലയത്തില്‍. തുടര്‍ന്ന് ഡേവിസ് ഗ്രീന്‍ലോണ്‍ സെമിത്തേരിയില്‍ ( 3900, B F Terry Blvd, Rosenberg, TX 77471) സംസ്ക്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു തോമസ് 832 754 0816, പ്രിന്‍സ് ജേക്കബ് 281 300 3949.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply