കൈരളി ടിവി അമേരിക്കന്‍ ഫോക്കസില്‍ ക്രിസ്മസ് ഗാനശുശ്രൂഷ പ്രത്യേക പ്രോഗ്രാം

1-Still1221_00000ന്യൂയോര്‍ക്ക്: കൈരളി ടിവി അമേരിക്കന്‍ ഫോക്കസില്‍ ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ദേവാലയത്തിലെ മെലഡി ഓഫ് ദി സീസണ്‍ ക്രിസ്മസ് ഗാനശുശ്രുഷയുടെ പ്രത്യേക പ്രോഗ്രാം ഡിസംബര്‍ 28, 29 (ശനി ഞായര്‍) തിയ്യതികളില്‍ ഉച്ചകഴിഞ്ഞ് 3:00 മണിക്കും രാത്രി 9:00 മണിക്കും, കൈരളി ന്യൂസ് ചാനലില്‍ ശനിയാഴ്ച രാത്രി 8:00 മണിക്കും സം‌പ്രേക്ഷണം ചെയ്യുന്നു.

സെന്റ് ജോണ്‍സ് വികാരി റവ. ഫാ. മാത്യു വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കുന്ന ഈ പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ ജയിന്‍ ജോര്‍ജ് ആണ്. വീഡിയോഗ്രാഫി നിര്‍വഹണം കൈരളി ടിവിക്കു വേണ്ടി ന്യൂയോര്‍ക്ക് ബ്യൂറോ ഹെഡ് ബിനു തോമസ് (516 322 3919) ആണ്. ഈ ആത്മീയസാന്ദ്രമായ ഗാനശുശ്രുഷയിലേക്ക് എല്ലാ പ്രിയ പ്രേക്ഷകരേയും ഞങ്ങള്‍ ക്ഷണിക്കുന്നു.

1-_D850428 1-Still1221_00001 1-Still1221_00002 1-Still1221_00004

Print Friendly, PDF & Email

Related News

Leave a Comment