ശോശാമ്മ ജോര്‍ജ് ഡിട്രോയിറ്റില്‍ നിര്യാതയായി

IMG-20200117-WA0070ഡിട്രോയിറ്റ്: ശോശാമ്മ ജോര്‍ജ് (ലില്ലിക്കുട്ടി 69) മിഷിഗണ്‍ ഡിട്രോയിറ്റില്‍ നിര്യാതയായി.

പരേതനായ പി.എം ജോര്‍ജിന്‍റെ സഹധര്‍മ്മിണിയും റാന്നി കീകൊഴൂര്‍ എരിത്തിക്കല്‍ കുടുംബംഗവുമാണ് പരേത. കഴിഞ്ഞ 40 വര്‍ഷമായി മിഷിഗണ്‍ ഡിട്രോയിറ്റില്‍ സ്ഥിര താമസമായിരുന്നു.

മക്കള്‍ : റെയ്ച്ചല്‍ – വിനി, എല്‍സ, ജോഷന്‍.

കൊച്ചുമക്കള്‍ : ജോനാഥന്‍, ജേക്കബ്, ജോഷുവ.

മിഷിഗണ്‍ ഡിട്രോയിറ്റിലുള്ള ട്രോയ് ഇന്‍റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ വെച്ച് ജനുവരി 19 ഞാറാഴ്ച വൈകീട്ട് 5 മണിക്ക്
പൊതുദര്‍ശനവും, ജനുവരി 20 തിങ്കള്‍ രാവിലെ 10 മണിക്ക് ഹോം ഗോയിംഗ് സര്‍വീസും തുടര്‍ന്ന് വൈറ്റ് ചാപ്പല്‍ സെമിത്തേരിയില്‍ സംസ്ക്കാര ശ്രുശൂഷയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാമുവേല്‍കുട്ടി ഏബ്രഹാം 586 604 6989, റവ. ജോയ് ജോണ്‍ 313 737 9834.

WWW.GOSPELMEDIAONLINE.ORG  

Print Friendly, PDF & Email

Related News

Leave a Comment