
സാഹിത്യത്തിനുള്ള അബ്രഹാം ലിങ്കണ് പുരസ്കാരം ക്യാപ്റ്റന്‍ ബിനോയ് വരകില്‍, പ്രോഫ. കെ.ജെ ജോസഫ് , ഗോപാല്‍ജി എന്നിവര്‍ക്ക് യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ സമ്മാനിക്കുന്നു
ദോഹ : സാഹിത്യ മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ അബ്രഹാം ലിങ്കണ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ക്യാപ്റ്റന്‍ ബിനോയ് വരകില്‍ (മൗണ്ടേന്‍സ്, റിവേഴ്സ് ആന്റ് സോള്‍ജിയേഴ്സ്), പ്രോഫ. കെ.ജെ ജോസഫ് (അവയര്‍നെസ് & എസ്കേപ്പ്) ഗോപാല്‍ജി (കൃഷ്ണ നീലിമയില്‍ ഒരു പച്ചപ്പൊട്ടായി രാധ) എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ചെന്നൈ വെസ്റ്റിന് പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply