ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണില്‍ പരേതരായ കെ.എം. കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകന് ജോസഫ് കുര്യന് കല്ലേലിമണ്ണില്‍ (83) ടെന്നസി നാഷ്വില്ലില്‍ നിര്യാതനായി. കുറ്റൂര്‍ ചെറുകാട്ടൂര്‍ മോനിയമ്മ ജോസഫാണ് പരേതന്റെ ഭാര്യ.
മക്കള്‍: മിനി റോയ് (ഡാളസ്), മനു ജോസഫ് (നാഷ്വില്‍, ടെന്നസി ).
മരുമക്കള്‍: റോയ് എബ്രഹാം പനച്ചവീട്ടില് (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്വില്‍,ടെന്നസി).
കൊച്ചുമക്കള്‍: മെഡ്ലിന്‍ റോയ്, ഡെലിഷ, മാര്‍ലോണ്‍ വാളാച്ചേരില്‍.
പൊതുദര്‍ശനം: ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ റോടോണ് ഫ്യൂണറല്‍ ഹോം, ഡാളസ് (Rhoton Funeral Home, 1511, S Interstate 35E, Carrolton,TX 75006).
സംസ്കാര ശുശ്രൂഷകള്‍: ഫെബ്രുവരി 1 നു ശനിയാഴ്ച രാവിലെ 10 മണിക്ക് റോടോണ് ഫ്യൂണറല്‍ ഹോമില്‍ വച്ച്. തുടര്‍ന്ന് സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയില്‍ (400, S Freeport Pkwy, Coppell, TX 75019).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ദിലീപ് വാളാച്ചേരില്‍ 615 720 3786, റോയ് ഏബ്രഹാം 214 727 3636.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply