ഷര്‍ജില്‍ ഉസ്മാനിക്ക് സ്വീകരണം നല്‍കി

IMG_20200201_164329
ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി ഷര്‍ജില്‍ ഉസ്മാനിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കുന്നു.

മലപ്പുറം: കേരളത്തിലെ വിവിധ പൗരത്വ പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ മുന്നണി പോരാളിയും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറിയുമായ ഷര്‍ജില്‍ ഉസ്മാനിക്ക് സ്വീകരണം നല്‍കി.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നിസാര്‍, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് നൗഷാദ് ചുള്ളിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment