ഹൂസ്റ്റണ്‍: റാന്നി ഇടപ്പാവൂര്‍ പറങ്കാമൂട്ടില്‍ പരേതരായ കോശി തോമസിന്റെയും ഏലിയാമ്മ കോശിയുടെയും മകന് വര്‍ഗീസ് പി കോശി (കുഞ്ഞുമോന് 67 വയസ്സ്, ഗ്രേസ് ഭവന്, നടക്കുന്ന്, പത്തനാപുരം) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ മേരി വര്‍ഗീസ് കോന്നി പയ്യനാമാണ് കോയിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: പരേതനായ സാം കോശി വര്‍ഗീസ്, ആന്‍സി മേരി വര്‍ഗീസ് (ഹൂസ്റ്റണ്‍).
മരുമകന്: സിജു ജോസഫ് (ഹൂസ്റ്റണ്‍).
സഹോദരങ്ങള്‍: മറിയാമ്മ രാജ്, തോമസ് കോശി (ഒക്ക്ലഹോമ), എബ്രഹാം കോശി (തമ്പാന്, ഹൂസ്റ്റണ്‍ ) ലിസി തോമസ് (ഹൂസ്റ്റണ്‍).
പൊതുദര്‍ശനം: ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകീട്ട് 6:00 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810 Almeda Genoa Rd, Houston, TX 77048).
സംസ്കാര ശുശ്രൂഷകള്‍: ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 11:00 മണിക്ക് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. തുടര്‍ന്ന് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (1310, N.Main St, Pearland, TX, 77581) സംസ്ക്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം കോശി (തമ്പാന്) 832 247 0912, ടിഞ്ചു ഈപ്പന് 409 354 6976.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply