ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

getPhotoവൈവിധ്യ മാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

സിനിമാ ലോകം ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ഓസ്കാര്‍ അവാര്‍ഡ് നിശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബോയിങ്ങ് ന്റെ ഏറ്റവും പുതിയ 777X വിമാനം പരീക്ഷണ പറക്കല്‍ വിജയിച്ചു

അമേരിക്കയിലെ സൂപ്പര്‍ ബൗള്‍ നു മയാമിയിലെ ജനലക്ഷങ്ങള്‍ സാക്ഷികളായി

സാന്‍ ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗദ്ദാര്‍മെമ്മോറിയല്‍ ഹാളില്‍ റിപ്പബ്ലിക്ക് ദിനം വിവിധ പരിപാടികളോടെആഘോഷിച്ചു

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഓഫ് ഇല്ലിനോയ് സ് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു

ഫിലാഡെല്‍ഫിയ അഡല്‍ട്ട് കെയര്‍ ഹോം

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്

യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News