എലിസബത്ത് വിനീത തോമസിന്റെ സംസ്‌കാരം ഞായറാഴ്ച

Elizabeth Vineetha Thomas1ഡാളസ്: ഹ്യൂസ്റ്റണില്‍ നിര്യാതയായ ഇലന്തൂര്‍ ആഞ്ഞിലിമൂട്ടില്‍ തോമസ് അബ്രഹാമിന്റെ മകന്‍ ടോബിന്‍ തോമസിന്റെ ഭാര്യ എലിസബത്ത് വിനീത തോമസിന്റെ (36) സംസ്‌കാരം നാളെ (ഞായറാഴ്ച) ഉച്ചക്ക് 2.30 ന് ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയിലെ (3760 14th St, Plano, Tx 75074) ശുശ്രൂഷകള്‍ക്ക് ശേഷം ഡാളസ് ഫ്രിസ്‌കോയിലുള്ള റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയല്‍ പാര്‍ക്ക് (12130 Peaceful Ln, Frisco, Tx 75034) സെമിത്തേരിയില്‍ നടക്കും.

കോട്ടയം കാരിത്താസ് കവനന്‍ വീട്ടില്‍ തോമസ്, ഫിലോമിന ദമ്പതികളുടെ മകളാണ് പരേത.

മക്കള്‍: നൈന (10), മേഘ (7), നിഖില്‍ (4).

സഹോദരങ്ങള്‍: ബിജോയ് തോമസ് (ഡിട്രോയിറ്റ്), ബിനു തോമസ് (ഡാളസ്).

സംസ്‌കാര ചടങ്ങുകള്‍ www.keral.tv യില്‍ തത്സമയം ദര്‍ശിക്കാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment