Flash News

ജോസഫ് മാര്‍ട്ടിന്‍ വടക്കുംപാടന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

February 16, 2020 , എ.സി. ജോര്‍ജ്

Untitledഹ്യൂസ്റ്റണ്‍: ഹൂസ്റ്റണില്‍ വളരെ നാളുകളായി ആയുര്‍വേദ പ്രകൃതി ചികിത്സാ സ്ഥാപനം നടത്തിവന്നിരുന്ന ജോസഫ് മാര്‍ട്ടിന്‍ വടക്കുംപാടന്‍, ഫെബ്രുവരി 13ന് വൈകുന്നേരം നിര്യാതനായി.

ഭാര്യ: ശാന്തി മാര്‍ട്ടിന്‍.

മക്കള്‍: ജെസ്, ജൊമേരി, ജോസിയ, പരേതനായ ജോമോന്‍, ജോം.

പൊതുദര്‍ശനം: ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 5:00 മണിവരെ (Advantage Funeral Services 7010 Chetwood Drive, Houston TX 77081).

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 17 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഹോളി ഗോസ്റ്റ് കാത്തലിക് ചര്‍ച്ചില്‍ (Holy Ghost Catholic Church, 6921 Chetwood Drive, Houston TX 77081). കുര്‍ബാനയ്ക്കു മുന്‍പു രാവിലെ 9:00 മണി മുതല്‍ പൊതു ദര്‍ശനവും ഉണ്ടാകും. തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് വെസ്തെയ്‌മര്‍ സെമിത്തേരിയില്‍ (Forest Park Westheimer Home and Cemetery, 12800 Westheimer Road, Houston TX 77077) സംസ്ക്കാരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top