ന്യൂയോര്‍ക്ക്: ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിലേത്ത് പരേതനായ പരമേശ്വരൻ നായരുടെയും ഭാർഗവി അമ്മയുടെയും മകൻ ഓമനക്കുട്ടൻ നായർ (പൊടിയൻ – 57)കോട്ടയത്തു നിര്യതനായി. വളരെ കാലമായി ന്യൂയോർക്കിലെ ന്യൂറോഷലിൽ ആണ് താമസം.
ഭാര്യ: മണികുട്ടി നായർ
മകൾ: ലക്ഷ്മി നായർ
സഹോദരങ്ങള്‍: തങ്കമണി പിള്ള (ന്യൂയോർക്ക് ), രത്മമ്മ നായര്‍, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂദനൻ നായർ (ന്യൂയോർക്ക്), വിജയമ്മ നായർ (ന്യൂയോർക്ക് ), സുരേന്ദ്രൻ നായർ (ന്യൂയോർക്ക്), ഉഷ ഉണ്ണിത്താൻ (ന്യൂയോർക്ക് ) എന്നിവർ സഹോദരങ്ങളും, പാർത്ഥസാരഥി പിള്ള, കൃഷ്ണൻകുട്ടി നായർ, പരേതനായ ഗോപിനാഥൻ നായർ, സുജാത നായർ, രവീന്ദ്രൻ നായർ, ശൈലജ നായർ, ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ഇൻ ലോസ് ഉം ആണ്.
സംസ്കാരം ഫെബ്രുവരി 21 വെള്ളിയാഴ്ച 12 മണിക്ക് കോട്ടയത്തെ വസതിയിൽ നടത്തും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply