കൈരളി ടിവി യു.എസ്.എ. യുടെ 2019-2020 മികച്ച കവിതാ പുരസ്കാരത്തിനുള്ള രചനകള്‍ ക്ഷണിക്കുന്നു

kairali logos allന്യൂയോര്‍ക്ക്: :അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കവിതകള്‍ എഴുതുന്ന പ്രിയ സാഹിത്യ പ്രേമികളെ നിങ്ങളുടെ 2019-20ല്‍ എഴുതിയ മികച്ച കവിതകള്‍ ഞങ്ങള്‍ ക്ഷണിക്കുന്നു.

കേരളത്തില്‍ ആദ്യമായി കവിതകളുടെ റിയാലിറ്റി ഷോ(മാമ്പഴം ) സംഘടിപ്പിച്ചു സാഹിത്യ പ്രേമികള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിയ പ്രേക്ഷകരുടെ പ്രിയ ചാനല്‍ ആയ കൈരളി അമേരിക്കന്‍ മലയായികളികള്‍ക്കിടയിലെ മികച്ച കവിതയും കവിയെയും തെരഞ്ഞെടുക്കുന്നു. പ്രത്യേക പുരസ്കാരവും ക്യാഷ് അവാര്‍ഡും നല്‍കുന്ന ചടങ്ങ് ഏപ്രില്‍ നാലിന് ചിക്കാഗോയില്‍ വച്ച് നടക്കും. എല്ലാ കാലത്തും കൈരളി ആത്മാവ് നഷ്ടപ്പെടാത്ത ദൃശ്യചാരുതയോടെ വിരുന്നൊരുക്കുന്നവരാണ്.

പ്രിയ കവികളുടെ കവിതകള്‍ മാര്‍ച്ച് 15 ന് മുന്‍പ് kairalitvny@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരിക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് കാടാപുറം 914 954 9586, ശിവന്‍ മുഹമ്മ, ജോസഫ് പ്ലാക്കാട്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment