കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു

Riffaബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു.

24.02.2020 മുതല്‍ 24.03.2020 വരെയുള്ള ഒരു മാസമാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നത്. അംഗങ്ങള്‍ക്ക് ഉള്ള മെഡിക്കല്‍ ഇന്ഷുറന്‍സ് പരിരക്ഷയും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കവും ആണ് അസോസിയേഷന്‍റെ ഭാവി പദ്ധതികളില്‍ പ്രധാനം.

ബഹ്റൈനിലുള്ള കൊല്ലം പ്രാവാസികള്‍ക്കു കൊല്ലം പ്രവാസി അസോസിയേഷന്‍റെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഓരോ ഏരിയയിലുള്ള കോഓര്‍ഡിനേര്‍മാരെ വിളിക്കാവുതാണ്.

മനാമ 3921 2052, ഹിദ്ദ് 3600 8770, സല്‍മാനിയ 3979 4065, സല്‍മാബാദ് 3402 9179, ബുദൈയ 3652 5403, ഗുദൈബിയ 3391 0505, മുഹറഖ് 6639 6542, സിത്ര 3879 4085, റിഫ 3300 6777, ഹമദ് ടൌണ്‍3835 4672.

Budaiya Gudaibia HamadTown Hidd Manama Riffa salmabad Salmaniya


Print Friendly, PDF & Email

Related News

Leave a Comment