കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ഹൂസ്റ്റണില്‍ മാര്‍ച്ച് 8 ന്

INC Imageഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനുഭാവികളായ ഹൂസ്റ്റണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒരു പ്രത്യേക സമ്മേളനം മാര്‍ച്ച് 8 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോര്‍ഡിലുള്ള ദേശി റെസ്റ്റോറന്റില്‍ വച്ച് ( 209 FM 1092, Stafford) കൂടുന്നതാണ്.

ഹൂസ്റ്റണിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമുള്ള ചര്‍ച്ചയും ഇന്ത്യയിലെ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളും പ്രവര്‍ത്തക യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ഹൂസ്റ്റണിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ; ജോസഫ് എബ്രഹാം 713 582 9517, ബേബി മണക്കുന്നേല്‍ 713 291 9721.

Print Friendly, PDF & Email

Related News

Leave a Comment