അച്ചാമ്മ പീറ്റര്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി

achamaന്യൂജേഴ്സി : റാന്നി പുതുപ്പറമ്പില്‍ പരേതനായ പികെ ജോര്‍ജിന്‍റെയും അച്ചാമ്മ ജോര്‍ജിന്‍റെയും മകള്‍ അച്ചാമ്മ പീറ്റര്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി കണ്ണത്തുമുറിയില്‍ മഴുവഞ്ചേരിയില്‍ പരേതനായ സി ഒ പീറ്ററിന്‍റെ ഭാര്യയാണ് പരേത. ഇമ്മാനുവല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്.

മക്കള്‍: ജോസഫ് പീറ്റര്‍ – ലിസ്സി ചാക്കോ, എബ്രഹാം പീറ്റര്‍ – മറിയാമ്മ തോമസ്, ജേക്കബ് പീറ്റര്‍ – ബിന്‍സി ഉതുപ്പാന്‍, മനു പീറ്റര്‍ – മേഴ്സി പുന്നൂസ്, വത്സമ്മ പോള്‍ – പോള്‍ അബ്രഹാം, സുമ അബ്രഹാം – സജീവ് അബ്രഹാം
(എല്ലാവരും ന്യുജെഴ്സി).

പൊതുദര്‍ശനം: മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8 വരെ ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്, 925 ഫിഫ്ത് അവന്യു, റിവര്‍ റിഡ്ജ്, ന്യുജെഴ്?സി

സംസ്കാര ശുശ്രൂഷ: മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 9:30 ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്.

സംസ്കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്.

വിവരങ്ങള്‍ക്ക്: 201 315 1481, 201 519 4987.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News