ചിക്കാഗോയില്‍ നിന്ന് സതീശന് നായര്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു
March 7, 2020 , ഫ്രാന്‍സിസ് തടത്തില്‍
ചിക്കാഗോ: ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവും ചിക്കാഗോ മിഡ്വെസ്റ്റ് റീജിയണില്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സതീശന് നായര്‍ ഫൊക്കാനയുടെ 2020-22 വര്‍ഷത്തെ ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു. ആദ്യത്തെ കേരള ലോക്സഭാ അംഗമായിരുന്ന സതീശന് നായര്‍ ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്കുന്ന ടീമില്‍ നിന്നായിരിക്കും മത്സരിക്കുക.
മിഡ്വെസ്റ്റ് മലയാളി അസ്സോസിയേഷനെ പ്രതിനിധീകരിക്കുന്ന അദ്ദേഹം അസ്സോസിയേഷന്റെ മുന്‍ പ്രസിഡണ്ടും ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) മുന്‍ വൈസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ആണ്. എ വി ഏവിയേഷനില്‍ സീനിയര്‍ എഞ്ചിനീയര്‍ ആയ സതീശന് നായര്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ്.
ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയ വിജി എസ്. നായര്‍ ആണ് ഭാര്യ. വരുണ്‍ നായര്‍, നിത്യ നായര്‍ എന്നിവര്‍ മക്കളാണ്.
ഫൊക്കാനയുടെ ചിക്കാഗോ മിഡ്വെസ്റ്റ് മേഖലയില്‍ നിന്ന് ഏറ്റവും അനുഭവസമ്പത്തുള്ള കരുത്തനായ നേതാവ് സതീശന് നായരുടെ നാഷണല്‍ കമ്മിറ്റിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും തങ്ങളുടെ ടീമിനും ഏറേ കരുത്തേകുമെന്നും കേരള ലോക്സഭയില്‍ പ്രതിനിധീകരിച്ച ഫൊക്കാന നേതാവെന്ന നിലയിലുള്ള അനുഭവ സമ്പത്തും ചിക്കാഗോ മലയാളികളുടെ സ്വാധീനവും തങ്ങളുടെ ടീമിന്റെ കെട്ടുറപ്പിനും വിജയത്തിനും കരുത്തേകുമെന്നും ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജി വര്‍ഗീസ് പ്രസ്താവിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഡോ. ജേക്കബ് ഈപ്പന് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു
തനിക്ക് അലനും താഹയുമായി യാതൊരു ബന്ധവുമില്ല, എന്‍ഐഎ മനഃപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: അഭിലാഷ് പടച്ചേരി
ന്യൂയോര്‍ക്കില്‍ കുട്ടികളില്‍ കാണുന്ന അപൂര്‍വ രോഗത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന് തിരിച്ചടികള്‍ കൂടുന്നു; ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, നെറ്റ്ഫ്ലിക്സ് തുടങ്ങി 127 ബഹുരാഷ്ട്ര കമ്പനികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
സത്യമേവ ജയതേ: എച്ച് വി എം എയ്ക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു
ഫൊക്കാന കണ്വെന്ഷന് മാറ്റിവച്ചു, പുതിയ തീയതി പ്രഖ്യാപനം ജൂണില്‍
ടെക്സസില്‍ ഓഫീസുകളും ജിമ്മും ഫാക്ടറികളും മെയ് 18 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും
കൊറോണ വൈറസിന്റെ വ്യാപനം 40 ലക്ഷം കവിഞ്ഞു, 2,76,216 പേരുടെ ജീവനെടുത്തു
ദൈവം ജനനേന്ദ്രിയം ബലിയായി ചോദിച്ചു, അയാള്‍ അറുത്തു കൊടുത്തു
ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്കേര്‍പ്പെടുത്തിയതില്‍ ആശങ്കയറിയിച്ച് പ്രധാന മന്ത്രി; തെറ്റുപറ്റിയെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍
ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി
നോട്ട് അസാധുവാക്കല്‍ കേരളത്തിന് കനത്ത പ്രത്യാഘാതമുണ്ടാക്കിയെന്ന് ഗവര്‍ണര്‍
‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
ഫൊക്കാന സാന്ത്വന സംഗമവും എന്‍.കെ.പ്രേമചന്ദ്രന് എംപിയുമായി സംവാദവും
ദൈവദശകം പാരായണം, അര്‍ത്ഥതലത്തില്‍ നിന്നും അനുഭവ തലത്തിലേക്ക്: ബ്രഹ്മശ്രീ ത്രിരത്ന തീര്‍ത്ഥസ്വാമികള്‍
ക്നായി തൊമ്മനെ വിശുദ്ധനായി പ്രഖ്യാപിക്കുക: ക്നാനായ സമുദായ സംരക്ഷണ സമിതി ടെക്സാസ് റീജിയന്
200 പൗണ്ടുള്ള നായയെ ചുംബിച്ചതിന് യുവതിക്ക് വില നല്‍കേണ്ടി വന്നതു കവിളും, മൂക്കും, ചുണ്ടും
ക്രിസ്തുമസ് രാവില്‍ മറിയവും മിന്നാമിനുങ്ങുകളും (കവിത); ഗ്രേസി ജോര്‍ജ്ജ്
ഫൊക്കാന തെരഞ്ഞെടുപ്പ് ജനാധിപത്യപരം; തെരഞ്ഞെടുപ്പിന് ശേഷം തോളോട് ചേര്‍ന്ന് നില്ക്കും: പോള്‍ കറുകപ്പള്ളില്‍
ഫൊക്കാന കണ്വെന്ഷന് വിജയിപ്പിക്കുന്നവര്ക്കു പിന്തുണ: തമ്പി ചാക്കോ
ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍ എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം
കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍
സുബിന് വര്‍ഗീസ് (46) നിര്യാതനായി
Leave a Reply