ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 18-ന്

Newsimg1_38386546ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 18-നു ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെ നടക്കുന്നതാണ്. സെന്റ് തോമസ് സീറോ മലബാര്‍ ഹാളിലെ അഞ്ചിലധികം സ്റ്റേജുകളിലായാണ് കലാമേള അരങ്ങേറുന്നത്.

ഏകദേശം ആയിരത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കുന്ന കലാമേളയില്‍ പ്രത്യേക ഇനങ്ങളിലായി ഡബ്മാഷ്, ചെണ്ടമേളം കൂടാതെ മാര്‍ഗ്ഗംകളി എന്നിവയും ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജനറല്‍ കോര്‍ഡിനേറ്റര്‍ ആല്‍വിന്‍ ഷിക്കൂര്‍ (630 224 5423), സാബു കട്ടപ്പുറം (847 791 1462), ഷൈനി ഹരിദാസ് (630 290 7140), സന്തോഷ് കാട്ടൂക്കാരന്‍, ജിതേഷ് ചുങ്കത്ത്, റ്റോബിന്‍ മാത്യു, രഞ്ചന്‍ ഏബ്രഹാം, മനോജ് അച്ചേട്ട്, സന്തോഷ് കുര്യന്‍, അനീഷ് ആന്റോ, ജേക്കബ് മാത്യു, ജോജോ വെള്ളാനിക്കല്‍, ജോഷി കുഞ്ചെറിയ, സോബി, ജോസ് മണക്കാട്ട്, ഫ്രാന്‍സീസ് ഇല്ലിക്കല്‍ എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Related News

Leave a Comment