ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 28ന്

cmaഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 28ന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 7 മണി വരെ Egret Badminton, 1251 Basswood Rd, Sc hamburg, IL – 60173 വെച്ച് നടത്തും. Mens Open Double, Seniors (above 45) Doubles, Women’s Open Doubles, Mixed Doubles, Kids Doubles(Ages13-18) Kids Doubles (5-12) എന്നീ വിവിധ മത്സരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രവീണ്‍ വര്‍ഗീസ് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് സമ്മാനിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564, ജോഷി വള്ളിക്കളം 312 685 6749, ജിനേഷ് ചുങ്കത്ത് 224 522 9159, റ്റോബിന്‍ മാത്യു 773 512 4373, ആല്‍വിന്‍ ഷിക്കൂര്‍ 630 274 5423, സന്തോഷ് കാട്ടൂക്കാരന്‍ 773 469 5048, ജോര്‍ജ് പ്ലാമൂട്ടില്‍ 847 651 5204, രജ്ജന്‍ എബ്രഹാം 847 287 0661, അനീഷ് ആന്റോ, ബോബി, ജോജോ വെള്ളാനിക്കല്‍, ജോസ് മണക്കാട്ട്, സജി വര്‍ഗീസ്.

www.chicagomalayaleeassociation.org


Print Friendly, PDF & Email

Related News

Leave a Comment