എല്‍ദോ വര്‍ഗീസ് കാല്‍ഗറിയില്‍ നിര്യാതനായി

cha_eldo_InPixioകാല്‍ഗറി: പിറവം, ചൂപ്രത്ത് കുടുംബാംഗവും വര്‍ഗീസ് ചാക്കോയുടെയും ഏലിയാമ്മ വര്‍ഗീസിന്റെയും മകനുമായ എല്‍ദോ വര്ഗീസ് കാല്‍ഗറിയില്‍ നിര്യാതനായി.

വ്യൂവിംഗ് മാര്‍ച്ച് 14 ശനിയാഴ്ച Falconridge Family Church  (155 FalconridgeCresent NE Clagary) 10 .30 മുതല്‍ 12 .30 വരെയും തുടര്‍ന്ന് ശവസംസ്കാര ശുശ്രുഷയും നടത്തപ്പെടും . സംസ്കാരം 2.30 നു (33 ,Big Hill Way SE, Airdrie ) Airdrie സെമിത്തേരിയില്‍.

സില്‍വി എല്‍ദോ പരേതന്റെ ഭാര്യയും, ബ്രയാന്‍ എല്‍ദോ, ജോഹാന്ന എല്‍ദോ എന്നിവര്‍ മക്കളും, എബി വര്‍ഗീസ് ഏക സഹോദരനുമാണ്.

Print Friendly, PDF & Email

Related News

Leave a Comment