മേരി ജോര്‍ജ് ചെത്തിക്കോട്ട് (88) നിര്യാതയായി

mary1ന്യൂയോര്‍ക്ക്: തൊടുപുഴ ഇലഞ്ഞി വയറ്റാട്ടില്‍ – ചെത്തിക്കോട് പരേതനായ സി ജെ ജോര്‍ജിന്റെ സഹധര്‍മ്മിണി ശ്രീമതി മേരി ജോര്‍ജ് ചെത്തിക്കോട്ട് (88) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതയായി. സംസ്‌ക്കാരം ഇലഞ്ഞി സെന്റ് സേവ്യേഴ്‌സ് സീറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ ശനിയാഴ്ച 3.30 ന് നടക്കും.

ബിനോയ് ചെത്തിക്കോട്ട് (യു.എസ്.എ), ജോര്‍ഡി ജോര്‍ജ്, കുഞ്ഞുമോള്‍ ജോര്‍ജ്, ബറ്റ്‌സി ജോഷി, അനിത സണ്ണി, കുഞ്ഞുമോള്‍ ജോര്‍ജ്, പരേതയായ ജാനറ്റ് ബേബി എന്നിവര്‍ മക്കളാണ്.

സ്റ്റാറ്റന്‍ ഹെലന്റ് മലയാളി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി അംഗം ശ്രീമതി കുസുമം ചെത്തിക്കോട്ട് (യു.എസ്.എ) മരുമകളാണ്.

ശ്രീമതി മേരി ജോര്‍ജിന്റെ വേര്‍പാടില്‍ സ്റ്റാറ്റന്‍ ഹെലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് പാലത്തറ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.


Print Friendly, PDF & Email

Related News

Leave a Comment