Flash News

പവള്ളിയില്‍ സോമസുന്ദരന്‍ നിര്യാതനായി

March 15, 2020 , ജീമോന്‍ റാന്നി

Obituary News_Panchavalliyil Somasundaran1ഹൂസ്റ്റണ്‍: എറണാകുളം പവള്ളിയില്‍ സോമസുന്ദരന്‍ (82) എറണാകുളത്തുള്ള സ്വവസതിയില്‍ വച്ച് നിര്യാതനായി. മുന്‍ ആര്‍മി ഉദ്യോഗസ്ഥനാണ്. ഭാര്യ നായരമ്പലം പുളിയത്ത് മാലതി സോമസുന്ദരന്‍.

മക്കള്‍: അനില്‍ മേനോന്‍, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മുന്‍ വൈസ് പ്രസിഡന്‍റും ജോയിന്‍റ് സെക്രട്ടറിയും ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സുനില്‍ മേനോന്‍ (ഹൂസ്റ്റണ്‍), സ്വപ്ന കെ മേനോന്‍,

മരുമക്കള്‍: കൃഷ്ണകുമാര്‍ മേനോന്‍, ശ്രീജ അനില്‍ മേനോന്‍, മഞ്ജു മേനോന്‍ (ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ജോയിന്‍റ് സെക്രട്ടറി).

സഹോദരങ്ങള്‍: പുരുഷോത്തമന്‍ (എക്സ് മിലിറ്ററി), ഡോക്ടര്‍ രാജേന്ദ്രന്‍, ഡോക്ടര്‍ പ്രസന്നകുമാര്‍, ശ്രീദേവി.

ശേഷക്രിയകള്‍ എറണാകുളത്തുള്ള സ്വവസതിയില്‍ വച്ച് നടന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ മേനോന്‍ (ഹൂസ്റ്റണ്‍) 832 613 2252.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top