ലാസര്‍ ടി. വര്‍ഗീസ് (81) നിര്യാതനായി

cha_lazerന്യുറോഷല്‍ (ന്യുയോര്‍ക്ക്) തൃശൂര്‍ വെങ്കിടങ്ങ് തലക്കോട്ടുകര വീട്ടില്‍ ലാസര്‍ ടി. വര്‍ഗീസ് (81) കിഡ്‌നി രോഗത്തെത്തുടര്‍ന്ന് നിര്യാതനായി.

ഭാര്യ മേരി വര്‍ഗീസ് കണ്ടനാട് പുന്നച്ചാലില്‍ കുടുംബാംഗം.

മക്കള്‍: ഏബ്രഹാം വര്‍ഗീസ്, ലാസര്‍ വര്‍ഗീസ്.

മരുമക്കള്‍: സ്മിത വര്‍ഗീസ്, ഡാഗ്‌നി വര്‍ഗീസ്.

കൊച്ചുമക്കള്‍: സൗമ്യ, സ്‌നേഹ, അമല്‍, അലന്‍.

ഷെര്‍ലിസ് റെസ്‌റ്റോറന്റ് ഉടമ വക്കച്ചന്റെ സഹോദരീ ഭര്‍ത്താവാണ്.

പൊതുദര്‍ശനവും സംസ്കാരവും മാര്‍ച്ച് 19 വ്യാഴം രാവിലെ 9 മണി മുതല്‍. ലോയ്ഡ് മാക്‌സി ആന്‍ഡ് സണ്‍സ്, 16 ഷെയ പ്ലെയ്‌സ്, ന്യൂറോഷല്‍, ന്യൂയോര്‍ക്ക്. തുടര്‍ന്ന് 12 മണിക്ക് സംസ്കാരം മൗണ്ട് കാല്‍‌വരി സെമിത്തെരി, 575 വെസ്റ്റ് ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്

വിവരങ്ങള്‍ക്ക്: 9143540135

Print Friendly, PDF & Email

Related News

Leave a Comment