Flash News
യുഎസ് ക്യാപിറ്റോള്‍ കലാപകാരികൾ ആന്റിഫ പ്രസ്ഥാനത്തിൽ പെട്ടവരാണെന്ന് തെളിവുകളില്ല: എഫ്ബിഐ   ****    ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****   

മാത്യൂസ് റെനി ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി

March 19, 2020 , ജീമോന്‍ റാന്നി

Photo_Mathews Reni Philipഹ്യൂസ്റ്റണ്‍: കോഴഞ്ചേരി മേലുകര കൈപ്പള്ളിമണ്ണില്‍ വി ജെ ഫിലിപ്പിന്റെയും ആലീസിന്റെയും മകന്‍ മാത്യൂസ് റെനി ഫിലിപ്പ് (47) ഹൂസ്റ്റണില്‍ നിര്യാതനായി. വെണ്ണിക്കുളം പള്ളിക്കല്‍ തമ്പിയുടെയും ഏലിയാമ്മയുടെയും മകള്‍ മെറി ഫിലിപ്പ് (അഞ്ജു) ആണ് ഭാര്യ.

മക്കള്‍: രോഹൻ, അലിസ.

സഹോദരന്‍: ഡോ. ജോണ്‍ റെജു ഫിലിപ്പ് (ഡെന്റല്‍ ഹോസ്പിറ്റല്‍, അയര്‍ക്കുന്നം).

ഭാര്യാ സഹോദരന്‍: മാര്‍ട്ടിന്‍ തോമസ് (ഹൂസ്റ്റണ്‍).

പൊതുദര്‍ശനം: മാര്‍ച്ച് 20 ന് വെള്ളിയാഴ്ച 5:00 മണി മുതല്‍ ഹൂസ്റ്റണിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (13133, Old Richmond Rd, Houston, Texas, 77099).

സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് ദേവാലയത്തില്‍ വച്ച് നടത്തുന്നതും ശുശ്രൂഷകള്‍ക്കുശേഷം സംസ്കാരം ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ് ഹൈമര്‍ സെമിത്തേരിയില്‍ നടത്തപ്പെടുന്നതുമാണ് (12800,Westheimer Rd, Houston, 77077).

കൂടുതല്‍ വിവരങ്ങള്‍ക്ക്: പള്ളിക്കല്‍ തമ്പി 713 398 1042.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top