അന്നമ്മ പോള്‍ ഡാളസ്സില്‍ നിര്യാതയായി

annamma1ഡാളസ് : വെച്ചൂച്ചിറ പുത്തന്‍പറമ്പില്‍ പോള്‍ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ പോള്‍ (71) ഡാളസ്സിൽ നിര്യാതയായി. മനയത്തുമാലിയില്‍ കുടുംബാഗമാണ് പരേത. ഡാളസ് ഐ.പി.എ സഭാംഗമാണ്. സംസ്കാരം പിന്നീട് .

മക്കള്‍: മനോജ്, റൂബി.

മരുമക്കള്‍: ബെറ്റ്സി, അബു.

Print Friendly, PDF & Email

Related News

Leave a Comment