അന്നമ്മ പോളിന്റെ സംസ്ക്കരം ശനിയാഴ്ച ഡാളസ്സില്‍

annamma1

ഡാളസ് : വെച്ചൂച്ചിറ പുത്തന്‍പറമ്പില്‍ പോള്‍ ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായ അന്നമ്മ പോളിന്റെ (71) സംസ്കാര ശുശ്രൂഷകള്‍ 27 വെള്ളിയാഴ്ച 6.30 മുതല്‍ 8 വരെയും സംസ്കാരം 28 ന് ശനിയാഴ്ച 4 മണിക്കും നടത്തപ്പെടും.

കോവിഡ് -19 ന്റെ നിയന്ത്രണങ്ങള്‍ കാരണം ഭൗതീക ശരീരം 10 പേരില്‍ കൂടാെതെയുള്ള കുടുംബാഗങ്ങള്‍ക്ക് മാത്രമേ കാണുവാന്‍ അനുവാദമുണ്ടാകുകയുള്ളു.

എല്ലാവര്‍ക്കും കാണുന്നതിനായി വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും ശുശ്രൂഷകള്‍ തത്സമയ-സ്ട്രീമിംഗ് മുഖാന്തിരം http://www.provisiontv.in എന്ന ഓണ്‍ലൈനില്‍ ഉണ്ടായിരിക്കും.

മനയത്തുമാലിയില്‍ കുടുംബാഗമാണ് പരേത. മക്കള്‍: മനോജ്, റൂബി. മരുമക്കള്‍: ബെറ്റ്സി , അബു

വിലാസം : Bluebonnet Hills Funeral Home & Bluebonnet Hills Memorial Park, 5725 Colleyville Blvd, Colleyville, TX

Print Friendly, PDF & Email

Related News

Leave a Comment