കൊവിഡ്-19: സഹായസഹ്തവുമായി ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍

CMA Logoഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഷിക്കാഗോ മലയാള അസോസിയേഷന്‍ ഇന്നു ലോകമാസകലം പടര്‍ന്നു പിടിച്ചിരിക്കുന്ന മാരക രോഗമായ ‘കോവിഡ്-19′ ബോധവല്‍ക്കരണം നടത്തുന്നതിനും മറ്റു അത്യാവശ്യസഹായ സഹകരണത്തിനുമായി ഷിക്കാഗോയിലും സമീപ പ്രദേശത്തിലുമായി സഹായഹസ്തം വാഗ്ദാനം ചെയ്യുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളായിട്ടുള്ളവരെയും അല്ലാതതവരായിട്ടുള്ള പ്രഗല്‍ഭരായ മെഡിക്കല്‍, പാരാമെഡിക്കല്‍, ഗവണ്‍മെന്റ് തലത്തിലുള്ളവര്‍, വിദേശയാത്രാ സംബന്ധമായി ബന്ധപ്പെട്ടവര്‍, ബിസിനസ്, ടാക്‌സ് തുടങ്ങിയ വിവിധ മേഖലകളിലുള്ള വരെ ഉള്‍പ്പെടുത്തികൊണ്ട് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്.

അസോസിയേഷന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ വിഭാഗം ആളുകള്‍ക്കും പരമാവധി സഹായം നല്‍കുവാന്‍ അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ സന്നദ്ധരാണ്.

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പൊതുജനങ്ങളുടെ ആരോഗ്യപരമായ സംശയദൂരീകരണത്തിനായി ഡോക്ടറോട് ചോദിക്കാം എന്ന പംക്തി ഉണ്ടായിരിക്കുന്നതാണ്. അതാതു ദിവസങ്ങളിലെ വിശ്വസനീയമായ Covid-19’ സംബന്ധിച്ച വിവരങ്ങള്‍ അസോസിയേഷന്റെ വാട്‌സ അപ്, ഫേസ്ബുക്ക്, ഈ മെയില്‍ എന്നിവയിലൂടെ അറിയിക്കുന്നതാണ്.

Contact information:
Healthcare Affairs: Dr. Antony Joseph, MD (630 531 8378); Dr. Alex Zachariah, MD, MS, FCAMS (Chief Administrator Madras Medical Mission in Chennai )(217 840 0206); Dr. Madhu Vennikandom, MD (224 388 9918); Dr. Titty Edwin, MD (847 791 5256); Dr. Simi Jesto DNP, APRN, NP-C (773 677 3225), Shijy Alex RN, MSN, MBA, CCRN, CMC, CNAT (224 436 9371), Dr. Susan Mathew RN, MSN, DNP, HFSRN, IDPH – Healthcare & Family service (847 708 9266), Susan Chacko RN, MSN, FNP, APN (847 370 3556), Mercy Kuriakose RN, MSN, Beena Vallikalam RN, MSN(773 507 5334), Dr. Bridget George, DTP (847 208 1546)
Social work related matters (ISWAI): Sunny Ulahannan (847 347 6857), Mathew Varghese (224 436 2456), Sabi Kolath (773 218 6218), Jose Kolenchery (847 529 8993), Mathews Abraham (847 703 0158), Jose Chacko (773 837 8924), Jose Manakkad (847 830 4128), Saji Mannamcheeril (847 942 6890), Santhosh Kurian (847 387 9993)

Women’s Forum: Leela Joseph (224 578 5262), Jessy Rincy (773 322 2554), Shiny Haridas (630 290 7143), Agnes Mathew (773 919 9165), Shiny Thomas

Youth Affairs: Calvin Kavalackal (630 649 8545), George Plamoottil (847 651 5204), Sarah Anil

Senior Citizen Affairs: Renjan Abraham (847 287 0661), Philip Puthenpurayil (773 405 5954), Joseph Nelluvelil (847 334 0456), Jose Simon (630 607 2208), Leela Joseph (224 578 5262), Babu Mathew (630 913 1126).

Food Management: Manoj Achettu (224 522 2470), Sabu Kattapuram (847 791 1452), Shabu Mathew (630 649 4103), Santhosh Kattookaran (773 469 5048), Tobin Mathew (773 512 4373).

Food Support : Malabar, Kairali, Elite, Royal Thattukada, A-1

IT Support: Alwin Shikkore (630 274 5423). Achankunju Mathew (847 912 2578)

Travel & Visa : Benny Vachachira (847 322 1973 ), Sunny Vallikalam (847 722 7598 ), Jose Manakattu (847 830 4128).

Councelling : Fr. Thomas Mulavanal (310 709 5111), Fr. Thomas Kadukapally (908 235 8449), Fr. Ham Joseph (708 856 7490), Fr. Shibu (847 321 5464), Fr. Antony Thundathil (630 670 6899 ), Fr. Bins Chethalil (281 818 6518).

Media Partners: Biju Zachariah (Flowers TV). Saju Kannampally – KVTV (847 791 1824). Biju Zachariah -Flower’s TV (847 630 6462), Anil Mattathilkunnel – Asianet (773 280 3632), Allen George – Asianet (331 262 1301), Sivan Muhamma – Kairali TV (630 363 0436), Jose Kanialy – Kerala Express (630 728 7956), Jose Chennikara – Sangamam (773 842 9149).

Volunteers : Jimmy Kaniyali, Chacko Mattathilparampil, Kochumon Chirayil, Joy Vachachira, P.O. Philip, Jayachandran, James Kattapuram, Stanly Kalarikamury, Legi Pattarumadathil, John Elakattu, Jacob Chirayathu.

For Helpline Contact: 833 – 4CMAHELP OR 833 – 426 – 2435.

Further Information Contact : Jphnson Kannookaden (President) 847 477 0564, Joshy Vallikalam (Secretary) 312 685 6749, Jithesh Chungeth (Treasurer)224 522 9157.

Print Friendly, PDF & Email

Related News

Leave a Comment