റാഞ്ചി: കോവിഡ് 19 ന്റെ ആദ്യ പോസിറ്റീവ് കേസ് ഝാര്‍ഖണ്ഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. റാഞ്ചിയിലെ ഒരു പള്ളിയില്‍ മറ്റ് 17 വിദേശികളോടൊപ്പം ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയ ഒരു മലേഷ്യന്‍ യുവതി കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി നിതിന്‍ മദന്‍ കുല്‍ക്കര്‍ണിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച 17 വിദേശികള്‍ ഉള്‍പ്പെടെ 24 പേരോടൊപ്പം പള്ളിയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയവരില്‍ ഒരു യുവതി കൊവിഡ്-19 പോസിറ്റീവാണെന്ന് കണ്ടെത്തി.
റാഞ്ചി പോലീസ് തിങ്കളാഴ്ച (മാര്‍ച്ച് 30) റാഞ്ചിയിലെ ഒരു പള്ളിയില്‍ റെയ്ഡ് നടത്തിയിരുന്നു. അവിടെ 17 വിദേശികള്‍ ഉള്‍പ്പെടെ 24 പേര് ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
പിടികൂടിയവരെ റാഞ്ചിയിലെ ഖേല്‍ ഗാവോണിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്കയച്ചു. 17 വിദേശികളില്‍ എട്ട് പേര് മലേഷ്യ, മന്നു ബ്രിട്ടീഷ് പൗരര്‍, രണ്ട് വെസ്റ്റ് ഇന്‍ഡീസ്, രണ്ട് ഗാംബിയ, ഹോളണ്ട്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
റാഞ്ചിയിലെ ഹിന്ദ്പിരി പോലീസ് സ്റ്റേഷന് കീഴിലുള്ള ബാഡി മസ്ജിദ് എന്ന പള്ളിയില്‍ ചിലര്‍ താമസിക്കുന്നതായി റാഞ്ചി പോലീസിന് വിവരം ലഭിച്ചതനുസരിച്ചാണ് റെയ്ഡ് നടത്തിയത്.
മെഡിക്കല്‍ സംഘവുമായി പോലീസ് പള്ളിയിലെത്തിയപ്പോള്‍ അവിടെ ഒളിച്ചിരുന്നവര് കഴിഞ്ഞ ഒരു മാസമായി പള്ളിയില്‍ താമസിക്കുതായി കണ്ടെത്തി.
കഴിഞ്ഞയാഴ്ച റാഞ്ചിയുടെ പ്രാന്തപ്രദേശത്തുള്ള ബുണ്ടുവിലെ പള്ളിയില്‍ ഒമ്പത് മുസ്ലീങ്ങള്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അവരെ ക്വാറന്റൈന് വാര്‍ഡുകളിലേക്ക് അയച്ചു. അവരില്‍ ചിലര്‍ ചൈനയില്‍ നിന്നുള്ളവരായിരുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഫാമിലി കോണ്‍ഫറന്‍സ് ടീം നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു
കാവല്ക്കാരന് കള്ളനല്ല; അഴിമതിക്കാര്‍ക്ക് വ്യക്തമായ താക്കീത് നല്കി നരേന്ദ്ര മോദി
മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 16,17 തീയതികളില്‍
മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ ഷിക്കാഗോ ഒരുക്കുന്ന ഇറ്റലി, റോം, വത്തിക്കാന്‍, അസീസ്സി ടൂര്‍ നവംബര്‍ 16,17 തീയതികളില്‍
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍ എന്നിവരുമായി സംസാരിച്ചു
മിഷിഗണില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോക്കുകളുമേന്തി പ്രതിഷേധക്കാര്‍
കൊവിഡ് മഹാമാരിയുടെ മൂന്നാം വരവോ? ഇളവുകള്‍ അനുവദിച്ച ഒരാഴ്ച കൊവിഡ് കേസുകള്‍ കൂടി; ഗ്രീന്‍സോണിലായിരുന്ന ഇടുക്കിയും കോട്ടയവും റെഡ് സോണിലേക്ക്
റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്വെന്ഷന്ജൂണ് 14,15,16,17 തീയതികളില്‍ ഷിക്കാഗോയില്‍
ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 16,17 തീയതികളില്‍
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്വന്ഷന് – ജൂണ്‍ 16, 17 തിയ്യതികളില്‍; റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്ക്കോപ്പ പ്രസംഗിക്കുന്നു
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പേരുവിവരങ്ങളടങ്ങിയ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് കോടതി
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്
വാടകക്കാരനെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാനെത്തിയ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു; വാടകക്കാരനും കൊല്ലപ്പെട്ടു
കഠിനാദ്ധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഫലമുണ്ടായി, ശ്രീധന്യയ്ക്കിത് അഭിമാനത്തിന്റെ മുഹൂര്‍ത്തം
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
ഫാമിലി കോണ്‍ഫറന്‍സ് 2020: രജിസ്ട്രേഷന് കിക്ക്ഓഫ് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഇടവകയില്‍
കൊറോണ വൈറസ്: രാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന
ആവേശത്തിരയിളക്കി മാഗ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16,17 തീയതികളില്‍
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്സി ശാന്തം
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
തമിഴ്നാട് എന്‍എല്‍സി തെര്‍മല്‍ പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര് മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു
Leave a Reply