കെ.ജെ. ഈപ്പന്‍ (74) ന്യൂയോര്‍ക്കില്‍ നിര്യാതനായി

eapenന്യൂയോര്‍ക്ക്: നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ.ജെ. ഈപ്പന്‍ (രാജൻ – 74) ) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

കോവിഡുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ലൊംഗ് ഐലന്‍ഡിലെ വിന്‍‌ത്രോപ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതാണ്. ഇന്നലെ ശ്വാസ തടസം നേരിട്ടു. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

സംസ്ക്കാരം പിന്നീട് നടത്തും.

കേരളത്തില്‍ പി ആന്‍ഡ് ടിയില്‍ നിന്നു റിട്ടയര്‍ ചെയ്തതാണ്.

ഭാര്യ ആലീസ് ഈപ്പന്‍ നെടുമ്പ്രം മുളമൂട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: അരുണ്‍, തരുണ്‍, വരുണ്‍.

സഹോദരര്‍: കെ.ജെ. ജോസഫ്, കുരിയന്‍ ജോസഫ്, പൗലോസ് ജോസഫ്, വര്‍ഗീസ് ജോസഫ്, ഫിലിപ്പോസ് ജോസഫ്.

Print Friendly, PDF & Email

Related News

Leave a Comment