Flash News

റെയ്ച്ചല്‍ മാത്യു (90) നിര്യാതയായി

April 7, 2020 , ജീമോൻ റാന്നി

Obituary Photo_Rachel Mathewന്യൂയോര്‍ക്ക് : റാന്നി കുരുടാമണ്ണില്‍ കാന്തപ്പള്ളി ( മുണ്ടകത്തില്‍) പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ റെയ്ച്ചല്‍ മാത്യു (90) നിര്യാതയായി. ശവസംസ്‌കാരം ഏപ്രില്‍ 9 ന് വ്യാഴാഴ്ച രാവിലെ പതിനൊന്നിനു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍. പരേത കായംകുളം നെല്‍സണ്‍ മോട്ടോഴ്‌സ് കുടുംബാംഗം ആണ്.

മക്കള്‍ : നിര്‍മല ഫിലിപ്പ്, ഡോ. ജേക്കബ് കെ മാത്യു (ന്യൂയോര്‍ക്ക്), കോശി മാത്യു, അനില ജോര്‍ജ്ജ് (ന്യൂയോര്‍ക്ക്).

മരുമക്കള്‍ : റ്റി. സി. ഫിലിപ്പ് (കറുത്തേടത്ത്, മാവേലിക്കര), മേഴ്‌സി ജേക്കബ് ( ന്യൂയോര്‍ക്ക്), സുജ ജേക്കബ് (റിട്ട. എച്ച്. എം. എസ്. സി. എച്ച്. എസ്. എസ്. റാന്നി), അലക്‌സ് ജോര്‍ജ്ജ് (ന്യൂയോര്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജേക്കബ് കെ മാത്യു (ന്യൂയോര്‍ക്ക്) 631 774 5046, കോശി മാത്യു 984 725 9384 (ഇന്ത്യ).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top