April 13, 2020 , .
ന്യൂയോര്‍ക്ക്: ഏപ്രില്‍ ഏഴിന് ന്യൂയോര്‍ക്കില്‍ നിര്യാതയായ മറിയാമ്മ മാത്യുവിന്റെ സംസ്ക്കാരം ഏപ്രില്‍ 14 ചൊവ്വാഴ്ച (നാളെ) രാവിലെ 11:30ന് വെസ്റ്റ്ബറിയിലുള്ള ഹോളി റൂഡ് സെമിത്തേരിയില്‍ നടക്കും. രാവിലെ 9:00 മണി മുതല്‍ 11:00 മണിവരെ മിനിയോളയിലുള്ള കാസിഡി ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. നിലവിലെ സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമേ സര്‍വീസില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളൂ. മറ്റുള്ളവര്‍ക്ക് സംസ്ക്കാര ശുശ്രൂഷകള്‍ ലൈവ് സ്ട്രീമിംഗിലൂടെ ദര്‍ശിക്കാവുന്നതാണ്. https://youtu.be/2w-Z26umr7Q
തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ മകളും, നെടിയശാല പുത്തന്‍വീട്ടില്‍ മാത്യു കോശിയുടെ ഭാര്യയുമാണ് പരേതയായ മറിയാമ്മ മാത്യു (80). ന്യൂ ഹൈഡ് പാര്‍ക്ക് നിവാസിയായ പരേത ലോംഗ് ഐലന്റിലെ എന്‍വൈയു വിന്ത്രോപ്പ് ആശുപത്രിയില്‍ കൊവിഡ്-19 സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
മക്കള്‍: വിനി, വിജു, ജിജു.
മരുമക്കള്‍: ഷാജു സാം (കേരള സമാജം മുന്‍ പ്രസിഡന്റ്), ഷിജി, സബ്ലിയ.
പതിനൊന്ന് പേരക്കുട്ടികളും രണ്ട് കൊച്ചുമക്കളുമുണ്ട്.

Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
കാനഡയില്‍ കോഴി ഫാം ജീവനക്കാരന് കൊവിഡ്-19 ബാധയേറ്റ് മരിച്ചു
ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
കോവിഡ്-19നേക്കാള്‍ പ്രഹരശേഷിയുള്ള സാംക്രമിക വൈറസിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി ഫോക്കാനയുടെ അനുസ്മരണ ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
കൊറോണ വൈറസ്: അമേരിക്ക ഇറ്റലിയേക്കാള്‍ മോശമായിത്തീരുമെന്ന് സര്ജന് ജനറല്‍
തിരുവല്ല ബേബി എന്ന അതികായകന് (ഒരു അനുസ്മരണം)
വര്‍ഗീസ് പി കോശി ഹൂസ്റ്റണില്‍ നിര്യാതനായി
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
തൊഴിലാളികളുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി സംസ്ഥാനം ഒരുക്കങ്ങള്‍ നടത്തണം: ആഭ്യന്തര മന്ത്രാലയം
ദയാ ബായിയെ ശ്രവിക്കാം, ആദരിക്കാം
മറിയാമ്മ മാത്യു (80) ന്യൂയോര്‍ക്കില്‍ നിര്യാതയായി
മലേഷ്യന്‍ വിമാനം തേടിയിറങ്ങി, കിട്ടിയത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മുങ്ങിയ കപ്പല്‍…!
എമി എസ്. ബട്ട് നാഷണല്‍ അക്കാദമി മെഡിസിന് സ്കോളര്‍
ടെക്സസില്‍ ഓഫീസുകളും ജിമ്മും ഫാക്ടറികളും മെയ് 18 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും
പ്രൊഫസര്‍ കെ.വി തോമസിനും ജോര്‍ജ്ജ് കള്ളിവയലിനും ജൂലായ് 8ന് ഡാളസ്സില്‍ സ്വീകരണം
Leave a Reply