Flash News

ജോര്‍ജ് വര്‍ഗീസ് (75) ന്യൂയോര്‍ക്കില്‍ നിര്യാതനായി

April 13, 2020 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Untitledന്യൂയോര്‍ക്ക്: അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (കുഞ്ഞുമോന്‍ – 75) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അംഗമാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം. കുഞ്ഞമ്മ വര്‍ഗീസ് (ഏഴംകുളം) ആണ് സഹധര്‍മ്മിണി.

മക്കള്‍: റൂബിന്‍ വര്‍ഗീസ്, റോമി വര്‍ഗീസ്.

മരുമക്കള്‍: ജിബി വര്‍ഗീസ്, ജോഷ് ഗോല്‍ഖെ.

കൊച്ചുമക്കള്‍: റോസ്ലെ, നഥാനിയല്‍, റേച്ചല്‍.

സഹോദരങ്ങള്‍: പരേതനായ വര്‍ക്കി ബേബി (ബറോഡ), ഡാനിയേല്‍ ജോര്‍ജ് (ഒര്‍ലാണ്ടോ), പൊടിമോന്‍ ജോര്‍ജ് (ഓസ്ട്രിയ), ബാബുജി ജോര്‍ജ് (ന്യൂജേഴ്സി).

സംസ്കാര ശുശ്രൂഷകള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പിന്നീട് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാനിയല്‍ ജോര്‍ജ് (407) 731-0209.

Mr. George Varghese (75)(Kunjumon), Akkara Vadakkethil, member from St.George Orthodox Valiyapally, Chandanapally, Adoor now residing at Queens NY, member of St.Gregorios Orthodox Church, Cherry lane, Queens, NY , entered in to his eternal abode. Our prayers and condolences to the grieving family. May his soul Rest In Peace.

Wife: Kunjamma Varghese (Ezhamkulam)
Son: Rubin Varghese (Queens NY)
Daughter-in-law: Gibi Varghese
Daughter: Romy Varghese (California)
Son-in-law: Josh Gohlke (California)

Grand Children: Rosalee, Nathaniel, Rachel

Brothers:
Late Varkey Baby (Baroda)
Daniel George (Orlando)
Podimon A. George (Austria)
Babuji George (New Jersey)

For more information: Mr. Daniel George (407) 731-0209



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top