Flash News

എബ്രഹാം കുഞ്ചാണ്ടി (82) നിര്യാതനായി

April 14, 2020

kunchandiഫിലഡല്‍ഫിയ : കൊട്ടാരക്കര അയിരൂര്‍ വീട്ടില്‍ എബ്രഹാം കുഞ്ചാണ്ടി (82) നിര്യാതനായി. ഭാര്യ ദീനാമ്മ എബ്രഹാം (സൂസമ്മ) കായംകുളം ഈരാളില്‍ കുടുംബാംഗമാണ്.

മകന്‍: ജൂബി എബ്രഹാം.

മരുമകള്‍: റെജി എബ്രഹാം.

കൊച്ചുമക്കള്‍: ജെനിസ എബ്രഹാം, അലീസ എബ്രഹാം.

സഹോദരങ്ങള്‍: ജോണ്‍ കുഞ്ചാണ്ടി, ഫിലിപ്പ് കുഞ്ചാണ്ടി കുര്യൻ കുഞ്ചാണ്ടി, ഏലിയാമ്മ ഫിലിപ്പ് (എല്ലാവരും ഫിലഡല്‍ഫിയ).

ഫിലഡല്‍ഫിയ ബെഥേല്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ആണ്

സംസ്കാരം പിന്നീട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top