തോമസ് ഫിലിപ്പ് (72) ന്യൂയോര്‍ക്കില്‍ നിര്യാതനായി

thomas1ന്യൂയോര്‍ക്ക്: കോട്ടയം കാനം ഉറുമ്പെയില്‍ തോമസ് ഫിലിപ്പ് (72) ക്യൂന്‍സ് എല്‍‌മ്‌‌ഹഴ്സ്റ്റ് ആശുപത്രിയില്‍ ഏപ്രില്‍ 17-നു നിര്യാതനായി. പരേതരായ തോമസ് ഫിലിപ്പിന്റേയും ഏലിയാമ്മയുടേയും പുത്രനാണ്. 43 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു.

സഹോദരങ്ങള്‍: ഷാജന്‍ ഫിലിപ്പ്, അക്കമ്മ നൈനാന്‍, സൂസന്‍ ജോബോയ്, പരേതരായ കുഞ്ഞമ്മ വര്‍ഗീസ്, ചാണ്ടി ഫിലിപ്പ്, മാത്യു ഫിലിപ്പ്.

സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍.

Print Friendly, PDF & Email

Related News

Leave a Comment