ശോശാമ്മ ചാക്കോ ന്യൂയോര്‍ക്കിൽ നിര്യാതയായി

sosamma1ന്യൂയോര്‍ക്ക്: പത്തനാപുരം തെക്കേടത്ത് കടത്തശ്ശേരില്‍ പരേതനായ ടി.കെ. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (കുഞ്ഞൂഞമ്മ – 90) ന്യൂയോര്‍ക്കിൽ നിര്യാതയായി.

പുനലൂര്‍ നെടുംതോട്ടത്തില്‍ കുടുംബാഗമാണ് പരേത. സംസ്കാരം പിന്നീട്.

മക്കള്‍: ജോര്‍ജ് ജേക്കബ്, മാത്യൂ ജേക്കബ്, ഷേര്‍ളി എഡ്വേര്‍ഡ്.

മരുമക്കള്‍: ആലീസ്, ബീനാ , റിച്ചാര്‍ഡ്


Print Friendly, PDF & Email

Related News

Leave a Comment