Flash News

ഗ്രേസി ചെറുകാട്ടൂര്‍ (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി

April 19, 2020 , ജീമോന്‍ റാന്നി

Obituary_Gracy Cheruakattoor1ന്യൂയോര്‍ക്ക്: റാന്നി ചെറുകുളഞ്ഞി പരേതനായ സി.എസ്. സ്‌കറിയയുടെ ഭാര്യ ഗ്രേസി ചെറുകാട്ടൂര്‍ (89) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി.

മക്കള്‍: ലൗസി കുറ്റിയില്‍, ലാലച്ചന്‍, ലൂയി, ലജി (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്).

മരുമക്കള്‍: എബി കുറ്റിയില്‍, മിനി, ലിജി, സാലി (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്).

ഒന്‍പതു കൊച്ചുമക്കളുണ്ട്‌.

സംസ്‍കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ചാക്കോ 718 761 6401, ആനിയമ്മ എബി 917 783 3926.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top