Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

ജോസഫ് മാത്യു (അപ്പച്ചന്‍ 69) ഡിട്രോയിറ്റില്‍ നിര്യാതനായി

April 22, 2020

Joseph Mathew1ഡിട്രോയിറ്റ് : ചങ്ങനാശ്ശേരി വലിയപറമ്പില്‍ ജോസഫ് മാത്യു (അപ്പച്ചന്‍ 69) ബുധനാഴ്ച 3:00 മണിക്ക് ഡിട്രോയിറ്റില്‍ നിര്യാതനായി. കൊവിഡ്-19 ബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് യോജിച്ച പ്ലാസ്മ ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഭാര്യ: ട്രീസ. മക്കള്‍: പവി, ജസ്.

ഡിട്രോയിറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന ജോസഫ് മാത്യുവിന് അമേരിക്കയിലും കാനഡയിലും ബൃഹത്തായ സുഹൃദ്‌വലയമുണ്ട്. രണ്ടു തവണ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സംസ്ക്കാരം പിന്നീട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top