തോമസ് ഏബ്രഹാം (ബേബി-66) ന്യൂജെഴ്സിയില്‍ നിര്യാതനായി

Thomas abraham1ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണലേത്ത് പവ്വത്തില്‍ പടിക്കല്‍ തോമസ് ഏബ്രഹാം (ബേബി-66) നിര്യാതനായി. ഭാര്യ പുത്തന്‍കാവ് കിണറ്റിന്‍കരയില്‍ കുടുംബാംഗം അന്നമ്മ തോമസ്.

മക്കള്‍: ബ്ലസി (സൗദി), ജെയിം (ന്യൂജെഴ്സി), ജാനറ്റ് (ന്യൂജെഴ്സി).

മരുമക്കള്‍: മനോജ് മാത്യു (സൗദി അറേബ്യ), സജി കോശി (ന്യൂജേഴ്സി), ടിറ്റോ തോമസ് വര്‍ഗീസ് (ന്യൂജേഴ്സി).

സഹോദരര്‍: ഏലിയാമ്മ ഏബ്രഹാം (ന്യൂജേഴ്സി), മറിയാമ്മ ഏബ്രഹാം(അറ്റ്‌ലാന്റ), മാത്യൂ ഏബ്രഹാം (ന്യൂജേഴ്സി), അന്നമ്മ ഏബ്രഹാം (ന്യൂജേഴ്സി), സജി ഏബ്രഹാം വര്‍ഗീസ് (ന്യൂജേഴ്സി).

റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്.

സംസ്ക്കാരം പിന്നീട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News